വിഷൂചികാ സംഹാരി

  • Published on March 25, 1908
  • By Staff Reporter
  • 228 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

             കൽക്കത്താ കവിരാജ് നാഗേന്ദ്രനാഥസേനൻ അവർകളുടെ കർപ്പൂരാരിഷ്ടം , ചീഫ് ഇഞ്ചിനീയരാഫീസിൽ റയിട്ടർ കൊല്ലൂർ കെ. ഗോവിന്ദപ്പിള്ളയോടാവശ്യപ്പെട്ടാൽ കിട്ടും.

You May Also Like