കൊച്ചു പാത്തുമ്മ ഒരു മുസ്ലിംകഥ

  • Published on March 18, 1910
  • By Staff Reporter
  • 321 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                 " ഖബർദാർ ,,  എന്ന വ്യാജനാമത്തിൽ ഒരു മുഹമ്മദീയ വിദ്വാൻ  എഴുതിയത്.

      ഇതിലെ ഒടുവിലത്തെ മൂന്നധ്യായങ്ങൾ  ഇതിന്മുമ്പു പ്രസിദ്ധീകരിച്ചിട്ടില്ലാ . ഒന്നാം പതിപ്പിൽ 250 - പ്രതികളേ അച്ചടിച്ചിട്ടുള്ളൂ. ആവശ്യക്കാർ ഉടൻ അപേക്ഷിക്കണം. മേല്പറഞ്ഞ എണ്ണം മുഴുവൻ ആദ്യമാദ്യം അപേക്ഷിക്കുന്നവർക്കായി വിറ്റുകഴിഞ്ഞാൽ പിന്നെയുള്ള അപേക്ഷകൾ അടുത്ത പതിപ്പിലെക്ക് രജിസ്തർ ചെയ്യുന്നതാണ്.

                         ഒറ്റപ്രതിക്കു വില  നാലണ മാത്രം.

             തിരുവനന്തപുരം.

                                     ബി.വി . ബുൿഡിപ്പോ മാനേജർക്ക്

                       അപേക്ഷകൾ അയയ്ക്കേണ്ടതാകുന്നു.

You May Also Like