സ്വദേശി സാധനങ്ങൾ
- Published on December 12, 1908
- By Staff Reporter
- 471 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.
സ്വദേശി
സാധനങ്ങള്‍
പലതരത്തിലുള്ള ജവുളി, മഷിപ്പൊടി, ചായനൂല്‍, ചീപ്പ് - ഇവ വി. പി. ബങ്കിയായി വില്‍ക്കുന്നുണ്ട്. കൂടുതല്‍ വിവരത്തിന് ആവശ്യക്കാര്‍ സ്റ്റാമ്പു സഹിതം എഴുത്തയയ്ക്കണം.
സി. തിരുമാലുപിള്ള, മാനേജര്‍,
സ്വദേശി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്
കമ്മെര്സിയല് യൂണിയന്
തിരുവിതാംകോട്.